ഐപിഎല്‍ പതിനൊന്നാം സീസണ്‍ തുടങ്ങും മുമ്പ് ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിച്ച ടീമുകളിലൊന്നായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ടീം മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ വീരേന്ദ്ര സെവാഗ് അത് ഇടക്കിടെ മാധ്യമങ്ങളിലൂടെ പറഞ്ഞ് കൊണ്ടിരുന്നു.
Reasons for Punjab's failure to qualify to ipl playoffs
#IPL2018 #IPL11 #KXIP